സെറെൻഡിപിറ്റി കാലിൽ ചുറ്റിയ തേടാത്ത വള്ളികൾ

(2 customer reviews)

180.00

Category:

2 reviews for സെറെൻഡിപിറ്റി കാലിൽ ചുറ്റിയ തേടാത്ത വള്ളികൾ

  1. പ്രൊഫ. സി. വിജയൻ , ഐ ഐ ടി മദ്രാസ് .

    ശാസ്ത്രലോകത്തെ, രസകരവും അദ്‌ഭുതകരവുമായ പല കണ്ടുപിടുത്തങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. ശാസ്ത്രജ്ഞന്മാരുടെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളും കണ്ടുപിടുത്തങ്ങളുടെ പ്രാധാന്യവും എല്ലാം വളരെ രസകരമായ രീതിയിൽ വിവരിയ്ക്കുന്നു. കൂട്ടത്തിൽ ഫിസിക്സിലെയും, കെമിസ്ട്രിയിലേയും, ബയോളജിയിലെയും മെഡിക്കൽ രംഗത്തെയുമൊക്കെ, പാഠപുസ്തകത്തിൽ പറയാത്ത പല പുതിയ അറിവുകളും പകർന്നു തരുന്നു. “സ്വപ്നങ്ങൾ തന്ന വരപ്രസാദം, മാസ്മരിക കിരണങ്ങൾ, മരണത്തിൻ്റെ വ്യാപാരി, അണുബോംബിൽനിന്ന് അടുക്കളയിലേക്ക്, ഉരുകിയ ചോക്കലേറ്റിലൂടെ വന്ന അടുക്കള വിപ്ലവം, …” എന്നിങ്ങനെ പല പല യഥാർത്ഥ സംഭവങ്ങളെക്കുറിച്ച് ഇതിൽ വായിച്ച് മനസ്സിലാക്കാം. ബെൻസീൻ, സക്കറിൻ, പെൻസിലിൻ, ഗുഡ് ഇയർ, പേസ്മേക്കർ, ടെഫ്ലോൺ , ഡി എൻ എ തുടങ്ങി നമുക്ക് കേട്ടറിവുള്ള പലതിന്നും പിന്നിലുള്ള കഥകളിലൂടെ ശാസ്ത്ര താൽപ്പര്യം വളർത്തുവാനും , ഭാവിയിൽ ശാസ്ത്രജ്ഞരാകാനുള്ള യാത്രയിലേക്കു വഴികാട്ടാനും ഈ പുസ്തകത്തിന് കഴിയുന്നു. വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും ഗവേഷകർക്കും വായനാശീലമുള്ള എല്ലാവർക്കും രസകരവും ഗുണകരവുമായ ഒരു പുസ്തകമാണിത്.

  2. പ്രൊഫ. സി. വിജയന്‍, മദ്രാസ് ഐ. ഐ. ടി.

    ശാസ്ത്രലോകത്തെ, രസകരവും അദ്‌ഭുതകരവുമായ പല കണ്ടുപിടുത്തങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. ശാസ്ത്രജ്ഞന്മാരുടെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളും കണ്ടുപിടുത്തങ്ങളുടെ പ്രാധാന്യവും എല്ലാം വളരെ രസകരമായ രീതിയിൽ വിവരിയ്ക്കുന്നു. കൂട്ടത്തിൽ ഫിസിക്സിലെയും, കെമിസ്ട്രിയിലേയും, ബയോളജിയിലെയും മെഡിക്കൽ രംഗത്തെയുമൊക്കെ, പാഠപുസ്തകത്തിൽ പറയാത്ത പല പുതിയ അറിവുകളും പകർന്നു തരുന്നു. “സ്വപ്നങ്ങൾ തന്ന വരപ്രസാദം, മാസ്മരിക കിരണങ്ങൾ, മരണത്തിൻ്റെ വ്യാപാരി, അണുബോംബിൽനിന്ന് അടുക്കളയിലേക്ക്, ഉരുകിയ ചോക്കലേറ്റിലൂടെ വന്ന അടുക്കള വിപ്ലവം, …” എന്നിങ്ങനെ പല പല യഥാർത്ഥ സംഭവങ്ങളെക്കുറിച്ച് ഇതിൽ വായിച്ച് മനസ്സിലാക്കാം. ബെൻസീൻ, സക്കറിൻ, പെൻസിലിൻ, ഗുഡ് ഇയർ, പേസ്മേക്കർ, ടെഫ്ലോൺ , ഡി എൻ എ തുടങ്ങി നമുക്ക് കേട്ടറിവുള്ള പലതിന്നും പിന്നിലുള്ള കഥകളിലൂടെ ശാസ്ത്ര താൽപ്പര്യം വളർത്തുവാനും , ഭാവിയിൽ ശാസ്ത്രജ്ഞരാകാനുള്ള യാത്രയിലേക്കു വഴികാട്ടാനും ഈ പുസ്തകത്തിന് കഴിയുന്നു. വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും ഗവേഷകർക്കും വായനാശീല മുള്ള എല്ലാവർക്കും രസകരവും ഗുണകരവുമായ ഒരു പുസ്തകമാണിത്. “സെറെൻഡിപിറ്റിയ്ക്ക് അവസാനമില്ല” എന്ന് ഓര്‍മ്മപ്പെടുത്തി, ഈ പുസ്തകം വരുംതലമുറയെ ശാസ്ത്രലോകത്തിലേയ്ക്ക് ക്ഷണിയ്ക്കുന്നു.

Add a review

Your email address will not be published. Required fields are marked *

Scroll to top