പ്രകൃതിയും മനുഷ്യനും

325.00

നമ്മുടെ ദൈനംദിന ജീവിതവ്യവഹാരമേഖലയിൽ പരിസ്ഥിതിക്കും പരിസ്ഥിതിശാസ്ത്രത്തിനും നിർണായകസ്ഥാനമാണുള്ളത്നിർഭാഗ്യവശാൽയാന്ത്രികവികസനവാദികളും പരിസ്ഥിതിമൗലികവാദികളും നിക്ഷിപ്തതാല്പര്യക്കാരും ഉയർത്തുന്ന വാദകോലാഹലങ്ങൾകൊണ്ട് കലുഷമാണ് ഇന്ന്  രംഗംപ്രകൃതിമനുഷ്യബന്ധത്തിന്റെ പാരസ്പര്യവും വൈരുധ്യാത്മകതയും പാടേ വിസ്മരിച്ചുകൊണ്ട്അവ പരസ്പരം വിരുദ്ധങ്ങളാണെന്നമട്ടിൽ നടക്കുന്ന ചർച്ചകളും ഇടപെടലുകളും പ്രകൃതിയ്ക്കും മനുഷ്യനും ആത്യന്തികമായി സൃഷ്ടിക്കുന്ന ആപത്ത് വലുതാണ്പ്രകൃതിമനുഷ്യബന്ധത്തെ സാകല്യേന സമീപിക്കാനുള്ള മനോഭാവം സമൂഹത്തിൽ വളർത്തിയെടുത്തുകൊണ്ടേ  ദുരിതാവസ്ഥയെ തരണം ചെയ്യാനാവൂപാരിസ്ഥിതികാവബോധം പൊതുസമൂഹത്തിന്റെ സാമാന്യബോധമായി മാറേണ്ടതുണ്ട്അതിന് മനുഷ്യസമൂഹത്തിന്റെ രൂപപ്പെടൽ മുതലുള്ള അനുഭവങ്ങളെയും ദർശനങ്ങളെയും സമഗ്രമായി വിശകലനം ചെയ്യണംധൈഷണിക സൂക്ഷ്മതയോടെയും ജാഗ്രതയോടെയും ചെയ്യേണ്ടതാണ്  പ്രവർത്തനംതീർച്ചയായും അത്തരമൊരു ശ്രമത്തിന്റെ ഫലമാണ്  പുസ്തകം.

രചന ഡോ കെ എൻ ഗണേഷ്

Out of stock

Category:

Reviews

There are no reviews yet.

Be the first to review “പ്രകൃതിയും മനുഷ്യനും”

Your email address will not be published. Required fields are marked *

Scroll to top