കൽപ്പനയുടെ മാറ്റൊലി

160.00

Out of stock

Category:

Description

ആദ്യകാല മലയാളിസ്ത്രീരചനകളുടെ സമാഹാരമാണ് കല്‍പ്പനയുടെ മാറ്റൊലി എന്ന ഈ ഗ്രന്ഥം. 1898 മുതല്‍ 1938 വരെ കേരളത്തിലെ സ്ത്രീകള്‍ നടത്തിയ സാമൂഹിക സംവാദങ്ങളാണ് ഈ രചനകള്‍. Her-self : Gender and Early Writings of Malayalee Women 1898-1938 എന്ന പേരില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ മൂലലേഖനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് കേരളത്തിന്റെ പൊതുഇടങ്ങളില്‍ ലിംഗഭേദാദര്‍ശകവുമായി ബന്ധപ്പെട്ട് ഒട്ടനവധി സ്ത്രീകള്‍ ഇത്രയും ശക്തമായ സംവാദങ്ങളുയര്‍ത്തിയിരുന്നുവെന്ന് നമ്മില്‍ പലര്‍ക്കും പുതിയൊരറിവായിരിക്കും. ജീവശാസ്ത്രപരമായ ലിംഗഭേദത്തെ സാമൂഹികമായ അസമത്വത്തിലേക്കും വിവേചനത്തിലേക്കും നയിക്കുന്ന സമീപനത്തിനാണ് ഇന്നും മേല്‍ക്കൈ. വര്‍ത്തമാനകാല കേരളീയസാമൂഹികാവസ്ഥയില്‍ ഈ കൃതിയുടെ വായനയും ചര്‍ച്ചയും ഏറെ പ്രസക്തമാണ്.

രചന : ജെ.ദേവിക

കൽപ്പനയുടെ മാറ്റൊലി

Reviews

There are no reviews yet.

Be the first to review “കൽപ്പനയുടെ മാറ്റൊലി”

Your email address will not be published. Required fields are marked *

Scroll to top