അമ്മൂൻ്റെ സ്വന്തം ഡാര്‍വിന്‍

140.00

Category:

Description

വര്‍ത്തമാനകാലത്ത് ജീവിക്കുന്ന അമ്മുവും ഒരു നൂറ്റാണ്ടിനപ്പുറം ജീവിച്ച ഡാര്‍വിനും ഇവിടെ ഒന്നിച്ചു ചേരുന്നു. അമ്മു ഡാര്‍വിന്‍ ജീവിച്ച കാലത്ത് അദ്ദേഹത്തോടൊപ്പം സഞ്ചരിക്കുകയാണ്. അവള്‍ അദ്ദേഹത്തോട് ആശയവിനിമയം നടത്തുന്നു; അദ്ദേഹത്തിന്റെ കഠിനാധ്വാനങ്ങളില്‍ ആവേശം കൊള്ളുന്നു; അദ്ദേഹം നേരിടുന്ന ബുദ്ധിമുട്ടുകളില്‍ ദുഃഖിക്കുകയും നേട്ടങ്ങളില്‍ സന്തോഷിക്കുകയും ചെയ്യുന്നു. അവള്‍ക്ക് ഡാര്‍വിനെ എന്തൊരിഷ്ടമാണെന്നോ! ഡാര്‍വിന് അവളേയും! കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ 2011 ലെ മികച്ച ബാലസാഹിത്യകൃതിക്കുള്ള പുരസ്കാരം ലഭിച്ച പുസ്തകം.

രചന : ഇ.എന്‍.ഷീജ

അമ്മൂൻ്റെ സ്വന്തം ഡാര്‍വിന്‍

Reviews

There are no reviews yet.

Be the first to review “അമ്മൂൻ്റെ സ്വന്തം ഡാര്‍വിന്‍”

Your email address will not be published. Required fields are marked *

Scroll to top