ഇലപ്പച്ചകൾ സ്ലേറ്റ് മായികുമ്പോൾ

50.00

Out of stock

Category:

Description

തുറന്നുപാടുന്ന പക്ഷികളുടെ ആകാശം കുട്ടികളുടേത് കൂടിയാണ്. കുട്ടികളുടെ കണ്ണുകള്‍ പ്രപഞ്ചത്തിലേക്ക് തുറന്നുവയ്ക്കുന്ന വാതിലുകളാണ്. ആ വാതിലുകളിലൂടെയാണ് അവര്‍ ലോകം കാണുന്നത്. ആ ലോകത്തിന്റെ കാഴ്ചയിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോകുന്ന, ശാസ്ത്രബോധവും സാമൂഹികബോധവും ഉണര്‍ത്തുന്ന കവിതകളുടെ സമാഹാരം.

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് നേടിയ ഇ.ജിനന്റെ മികവുറ്റ മറ്റൊരു കവിതാസമാഹാരം.

 

ഇലപ്പച്ചകൾ സ്ലേറ്റ് മായികുമ്പോൾ

Reviews

There are no reviews yet.

Be the first to review “ഇലപ്പച്ചകൾ സ്ലേറ്റ് മായികുമ്പോൾ”

Your email address will not be published. Required fields are marked *

Scroll to top