കരളിൻറെ പൊരുൾ

100.00

Category:

Description

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. മനുഷ്യന്റെ വളരെ പ്രധാനപ്പെട്ട ഒരവയവം. ഏറ്റവും സങ്കീര്‍ണമായ ഒരു രാസഫാക്ടറിയാണത്. അതുപോലൊന്ന് നിര്‍മിക്കുന്നതിനെപ്പറ്റി സ്വപ്നംകാണാന്‍ പോലുമുള്ള സാങ്കേതികവൈദഗ്ധ്യം മനുഷ്യര്‍ ഇന്നോളം ആര്‍ജിച്ചിട്ടില്ല. കരളിന്റെ പൊരുള്‍ ലളിതമായി അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥം.

രചന : ഡോ.എം.സാവിത്രി

കരളിൻറെ പൊരുൾ

Reviews

There are no reviews yet.

Be the first to review “കരളിൻറെ പൊരുൾ”

Your email address will not be published. Required fields are marked *

Scroll to top