എൽ ഫ്രാങ്ക് ബോം ഓസിലെ മായാവി

120.00

Out of stock

Category:

Description

ഇതാ ഓസിലെ മായാവി സുന്ദരവും അത്ഭുതകരവുമായ കഥയുടെ മായികലോകം. ആ ലോകത്ത് ഒന്നു ചുറ്റിയടിച്ചുവരാന്‍ താല്‍പര്യമില്ലേ? അപ്പോഴേക്ക് നിങ്ങള്‍ക്ക് ഡോറത്തിയെയും വൈക്കോല്‍ മനുഷ്യനെയും തകരമനുഷ്യനെയും സിംഹത്തെയും കൂട്ടുകാരായി കിട്ടുകയും ചെയ്യും. അത്ഭുതലോകങ്ങളിലൂടെയുള്ള ഈ യാത്ര നിങ്ങള്‍ക്ക് രസകരമായിരിക്കും; തീര്‍ച്ച. എല്‍.ഫ്രാങ്ക് ബോം എഴുതിയ ഓസിലെ മായാവിയുടെ കഥ നിങ്ങളോട് പറയുന്നത് ജെ.ദേവിക.

പുനരാഖ്യാനം : ജെ.ദേവിക

എൽ ഫ്രാങ്ക് ബോം ഓസിലെ മായാവി

Reviews

There are no reviews yet.

Be the first to review “എൽ ഫ്രാങ്ക് ബോം ഓസിലെ മായാവി”

Your email address will not be published. Required fields are marked *

Scroll to top