എന്റെ വീട്ടിലെ താമസക്കാർ

200.00

Category:

Description

മുലയിൽ ചാരിവെച്ചിരുന്ന വാക്കിംഗ് സ്റ്റിക്ക് എടുത്ത് കസേരയിൽ കയറി ഏന്തിനിന്ന് നിമ്മി എട്ടുകാലിവല പൊട്ടിച്ചുകളയാൻ ശ്രമിച്ചു . ‘ അരുത് കുട്ടി . എന്റെ വല എട്ടുകാലി പേടിയോടെ പറഞ്ഞു . ‘ പൊട്ടിക്കല്ലേന്ന് പറഞ്ഞാൽ പാ ? പൊട്ടിക്ക ഞങ്ങടെ വീടും മുറി ഒക്കെ നെയും കൂട്ടര് ‘ വൃത്തികേടാവില്ലേ ? ‘ മാറാലകൊ ‘ ഞങ്ങടെ വീടോ ? നമ്മുടെ വീടെന്ന് പറയ് , എട്ടുകാലി ഇടപെട്ടു . ‘ നമ്മുടെ വീടോ ? ‘ നിമ്മി പുരികം ചുളിച്ചു . ‘ നിനക്കിവിടെ എന്താ കാര്യം ? വലയുണ്ടാക്കി വീട് വൃത്തികേടാക്കിയതും പോരാ അവകാശം പറയാ ? ‘ ‘ അങ്ങനെ പറഞ്ഞാലോ കുട്ടി ? ഞങ്ങളും ഈ വീട്ടിൽ താമസിക്കുന്നാരല്ലേ ?

എന്റെ വീട്ടിലെ താമസക്കാർ

Reviews

There are no reviews yet.

Be the first to review “എന്റെ വീട്ടിലെ താമസക്കാർ”

Your email address will not be published. Required fields are marked *

Scroll to top