ഉണ്ണുണ്ണിയും കണക്കിലെ ഭൂതങ്ങളും

80.00

Out of stock

Category:

Description

അവര്‍ വന്നത് ഉണ്ണൂണ്ണിയെ പേടിപ്പിക്കാനാണ്, കണക്കിലെ ഭൂതങ്ങള്‍. എന്നാല്‍ അവര്‍ വേഗം ചങ്ങാതിമാരായി. ഉണ്ണൂണ്ണിയെ രസിപ്പിക്കുന്ന, ഉണ്ണൂണ്ണിയെ സഹായിക്കുന്ന, ഉണ്ണൂണ്ണിക്ക് കഥകള്‍ പറഞ്ഞുകൊടുക്കുന്ന ഭൂതങ്ങള്‍ കണക്കിലെ ഭൂതങ്ങള്‍. ഗണിതത്തിലെ രസാനുഭൂതി അനുഭവിക്കാന്‍ ഇതാ ഒരു പുസ്തകം.

രചന : പ്രവീണ്‍ ചന്ദ്രന്‍

ഉണ്ണുണ്ണിയും കണക്കിലെ ഭൂതങ്ങളും

Reviews

There are no reviews yet.

Be the first to review “ഉണ്ണുണ്ണിയും കണക്കിലെ ഭൂതങ്ങളും”

Your email address will not be published. Required fields are marked *

Scroll to top