ആഗോളതാപനം ശാസ്ത്രവും രാഷ്ട്രീയവും

30.00

Out of stock

Category:

Description

ചരിത്രത്തിലെ നിര്‍ണായകമായൊരു ഘട്ടത്തിലാണ് നാമിപ്പോള്‍. ഇംഗ്ലീഷ് ഭാഷയ്ക്ക് Scientific Temper ( ശാസ്ത്രാവബോധം ) എന്ന വാക്ക് സംഭാവന നല്‍കിയ ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്ന ഭാരതത്തില്‍ ശാസ്ത്രാവബോധം ഏറെ പിന്നോട്ട് പോയിരിക്കുന്നു. ഇന്ത്യന്‍ മനസ്സിനെ കീഴടക്കാനും പുരോഗമനപരമായ പ്രത്യയശാസ്ത്രങ്ങളെ സ്വാധീനിക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുകയാണ്. നമ്മുടെ ശാസ്ത്രപാരമ്പര്യത്തെ വിശ്വാസങ്ങളിലും കെട്ടുകഥകളിലും അവര്‍ തളച്ചിടുന്നു. ഈ സാഹചര്യത്തില്‍ ശാസ്ത്രബോധവും യുക്തിചിന്തയും സമൂഹത്തിലാകെ വ്യാപകമായ ചര്‍ച്ചയ്ക്കു വിഷയീഭവിക്കേണ്ടതുണ്ട്. ശാസ്ത്രബോധം സമൂഹത്തിന്റെ പൊതുബോധമായി മാറേണ്ടതുണ്ട്. ഈ ലക്ഷ്യത്തില്‍ നിന്നുകൊണ്ട് നിത്യജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങളില്‍ അനുഭവപ്പെടുന്ന പ്രശ്നങ്ങളെ വിശകലനം ചെയ്യുകയാണ് ശാസ്ത്രസംവാദപരമ്പരയിലെ ഈ പുസ്തകം.

രചന : പ്രൊഫ.പി.കെ.രവീന്ദ്രന്‍

ആഗോളതാപനം ശാസ്ത്രവും രാഷ്ട്രീയവും

Reviews

There are no reviews yet.

Be the first to review “ആഗോളതാപനം ശാസ്ത്രവും രാഷ്ട്രീയവും”

Your email address will not be published. Required fields are marked *

Scroll to top