മുതലാളിത്തവളർച്ച സർവ്വനാശത്തിൻ്റെ വഴി

800.00

Category:

Description

നവലിബറൽ മുതലാളിത്തവളർച്ചയുടെ കെട്ടുകാഴ്ചകൾ ലോകമാസകലം വ്യാപിച്ചിരിക്കുന്നു . അതിന്റെ ഫലങ്ങൾ വർദ്ധിക്കുന്ന അസമത്വവും ഊർജ്ജ – വിഭവശോഷണവും കാലാവസ്ഥാവ്യതിയാനമടക്കമുള്ള പാരിസ്ഥിതിക ദുരന്തങ്ങളുമാണ് . തൊഴിലുകൾ ഇല്ലാതാക്കുന്ന നവസാങ്കേതികവിദ്യകളിലൂടെയും , കാലാവസ്ഥാവ്യതിയാനം രൂക്ഷമാക്കുന്ന അവസാനത്തെ വന്യസ്ഥലങ്ങളിലെ ഖനനത്തിലൂടെയും മൂലധനപ്പെരുപ്പം തുടരാൻ ഉടമകൾ പുറപ്പെട്ടിരിക്കുന്നു . ഇത് ഭൂമിയിൽ ജീവന്റെ ഉന്മൂലനത്തിനുതന്നെ കാരണമായേക്കാം . ഏറ്റവും പുതിയ എണ്ണൂറിലധികം ശാസ്ത്രീയ – സാമ്പത്തിക പഠനങ്ങളുടെയും കൃതികളുടെയും വെളിച്ചത്തിൽ , ഇതിനു ബദലായി , പുതിയൊരു ഇക്കോസോഷ്യലിസ്റ്റ് സമൂഹസൃഷ്ടിയുടെ സാധ്യതകൾ വിശകലനം ചെയ്യുന്ന ഗ്രന്ഥം .

മുതലാളിത്തവളർച്ച സർവ്വനാശത്തിൻ്റെ വഴി

Reviews

There are no reviews yet.

Be the first to review “മുതലാളിത്തവളർച്ച സർവ്വനാശത്തിൻ്റെ വഴി”

Your email address will not be published. Required fields are marked *

Scroll to top