ആയുർവേദത്തിലേക്ക് ഒരു വഴികാട്ടി

70.00

Out of stock

Category:

Description

ആയുസ്സിനെ പരിപാലിക്കുന്നതിനുള്ള അറിവു നല്‍കുന്ന ശാസ്ത്രമാണ് ആയുര്‍വേദം. തികച്ചും ഭാരതീയമായ ഒരു ശാസ്ത്രശാഖയാണിത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇന്നും സൂക്ഷ്മമായും സമഗ്രമായും പരിശീലിക്കപ്പെടുകയും പ്രയോഗിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു ശാസ്ത്രശാഖ. ആയുര്‍വേദത്തിന്റെ ചരിത്രത്തിലേക്കും അടിസ്ഥാനപ്രമാണങ്ങളിലേക്കും വായനക്കാരെ നയിക്കുന്ന ഒരു കൃതി.

രചന : ഡോ.കെ.ജി.വിശ്വനാഥന്‍

ആയുർവേദത്തിലേക്ക് ഒരു വഴികാട്ടി

Reviews

There are no reviews yet.

Be the first to review “ആയുർവേദത്തിലേക്ക് ഒരു വഴികാട്ടി”

Your email address will not be published. Required fields are marked *

Scroll to top