എപ്പിഡെമിയോളജി രോഗവ്യാപനത്തിന്റെ ശാസ്ത്രം

170.00

” വിവരാധിഷ്ഠിത സമൂഹത്തില്‍ രോഗത്തെയും ആരോഗ്യത്തെയും അവ സമൂഹത്തില്‍ എങ്ങനെ നിലനില്‍ക്കുന്നു തുടങ്ങിയ കാര്യങ്ങളെയും പറ്റി ശാസ്ത്രീയ അവഗാഹം ജനങ്ങള്‍ക്കുണ്ടായിരിക്കണം. അതുണ്ടാക്കിയെടുക്കാനുള്ള ഒരു ശ്രമമായിട്ടാണ് ഡോ. വി.രാമന്‍കുട്ടിയുടെ രോഗവ്യാപനത്തിന്റെ ശാസ്ത്രത്തെക്കുറിച്ചുള്ള ഈ പുസ്തകത്തെ ഞാന്‍ കാണുന്നത്. ഇന്ത്യയിലെ അറിയപ്പെടുന്ന മെഡിക്കല്‍ രോഗപര്യവേഷകരില്‍ ഒരാളായ ഡോ. രാമന്‍കുട്ടി സാംക്രമികരോഗശാസ്ത്രത്തിന്റെയും പൊതുജനാരോഗ്യത്തിന്റെയും  തത്വങ്ങളും ചരിത്രവുമെല്ലാം ആര്‍ക്കും മനസ്സിലാവുന്ന രീതിയില്‍ ലളിതമായും രസകരമായും ഈ കൃതിയില്‍ വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിനും പ്രസാധകരായ കേരള ശാസ്ത്രസാഹിത്യ പരിഷത്തിനും എന്റെ അഭിനന്ദനങ്ങൾ”
(അവതാരികയിൽ നിന്ന്)
കെ കെ ശൈലജ
ആരോഗ്യ സാമൂഹികക്ഷേമവകുപ്പ് മന്ത്രി
08-04-2021
തിരുവനന്തപുരം
Category:

Reviews

There are no reviews yet.

Be the first to review “എപ്പിഡെമിയോളജി രോഗവ്യാപനത്തിന്റെ ശാസ്ത്രം”

Your email address will not be published. Required fields are marked *

Scroll to top